ജീവിത ഗന്ധിയായ
കവിത മോഹിച്ചാണ്
എഴുത്തുതോല
തുറന്നത്
തുരുമ്പ് പിടിച്ച എഴുത്താണി
എന്നെ നോക്കി ചിരിച്ചു
ജീവിതത്തില്‍
സത്യസന്ധമായി
ഒന്നുമില്ലെന്ന് മനസ്സിലായതിനാല്‍
എഴുത്തോല മടക്കിവക്കുന്നു
ഈ
തുരുമ്പാണി
കടലില്‍എറിയുന്നു....
Subscribe to:
Post Comments (Atom)
8 comments:
ഉപയോഗിക്കാതിരുന്നാല്‍ ഏതു സാധനവും തുരുമ്പ് പിടിക്കും...അത് കളയാന്‍ ഒരു മാര്‍ഗമേയുള്ളൂ...നിരാശനാവാതെ വീണ്ടും ഉപയോഗിക്കുക...അത് കൊണ്ട് കടലില്‍ തള്ളല്ലേ....
കൊള്ളാം
ജീവിതം സത്യ സന്ധമായി എഴുതരുത്. :)
ചാണ്ടിക്കുഞ്ഞിന്റെ വാക്കുകള്‍ക്കടിയില്‍ എന്റെ ഒരു ഒപ്പ്..
നിരാശനാവാതെ വീണ്ടും എഴുതൂ ..
എഴുത്താണിയല്‍പ്പം സ്വാര്‍ഥതയില്‍ നനക്കു ..പിന്നെ എല്ലാം ശരിയാകും
എങ്കില്‍, ഞാന്‍ പറയുന്നു.
"ഞാന്‍ കുറിച്ച പ്രണയാക്ഷരങ്ങള്‍ക്ക് ഒടുവില്‍ നിണമുണങ്ങിയ ഒരു എഴുത്താണിയും തഴമ്പിച്ച കൈ വിരലുകളും മാത്രം മിച്ചം"..!!!!
ആ തുരുമ്പാണി കടലില്‍ നിന്നും മുങ്ങിയെടുക്കൂ....നേര്‍ക്കാഴ്ചകള്‍ ഇനിയുമെഴുതൂ...
Post a Comment