നേരം തെറ്റിയ
ഘടികാരമണി
ഭൂതകണ്ണാടിയില്‍
കണ്ടനേരം
ക്ലോകിലെ സൂചികള്‍
നേരമില്ലാതെ പായുമ്പോള്‍
സ്വയം
കൊഴിയുന്ന നേരമറിയാതെ
നേരയാക്കാന്‍ മറന്ന ചിലത്.....
പറയാന്‍ മറന്നത്
ഓര്‍ത്തെടുക്കാന്‍
ഒരു വാശിയോടെ
ക്ലോക്കിലെ സ്പ്രിങ്ങുകള്‍
മുറുകികൊണ്ടേയിരിക്കുന്നു
Subscribe to:
Post Comments (Atom)
3 comments:
സ്വന്തം നേരം
കൊഴിഞ്ഞുപോകുന്നതറിയാതെ
നേരയാക്കാന്‍ മറന്ന ചിലത്..
നേരത്തിന്റെ സൂചികള്‍ക്ക് ഒന്ന് നിന്ന് തിരിയാന്‍ നേരമില്ല...
അച്ഛന് ആവതു നോക്കിയിട്ടും ശരിയാകാത്ത വലിയ സൂചിയും നേരെപോകുന്ന ചെറിയ സൂചിയും
Post a Comment