Wednesday, July 22, 2009

ബില്ലുകൾ
_______



ബില്ലടക്കാനുള്ള വരിയിലാണു ഞാൻ
പ്ലാസ്റ്റിക്കു സൗഹൃദം പല്ലിളിക്കുന്ന
വേനൽ കാഴ്ചകൾ

ഈ വരിയിലാണു നഷ്ട്സൗഹൃദങ്ങൾ
പൂത്തുലയുന്നുതും..
തളിർക്കുന്നുതും

ജീവിതം ബില്ലുകൾക്കിടയിലെ
നിശബ്ദദ്ദയാണു...

ബില്ലടച്ചവനു ഇനിയൊരു ബില്ലിനെ പേടി..
ബില്ലുകിട്ടാത്തവന്റെ മുറുമുറുപ്പുകൾ..

ബില്ലുകിട്ടിയ നിർഭാഗ്യവാന്റെ നെട്ടൊട്ടങ്ങൾ,
നെടുവീർപ്പുകൾ.. കാത്തിരുപ്പു.....

ഘടികാരമണി പുതിയ ബില്ലിനായി
കാതോർക്കുന്നു...

ബില്ലുകൾക്കിടയിലെ സമാന്ദ്ദര ജീവിതം
ശവപെട്ടിക്കു ബില്ലടക്കാൻ ഇനിയും കാശൊത്തിട്ടില്ല...

മണി വീണ്ടും ബില്ലിനായി മുഴങ്ങുകയാണൂ

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സ്മൈലി(പേരറിയാത്തതിഞ്ഞാല്‍),ഞാന്‍ സഗീര്‍,ദോഹയിലാണ്.വരുന്ന തിങ്കളാഴ്ച്ച (21-09-2009)കോര്‍ണീഷിലുള്ള ‘അല്‍ ബിദാ‘ പര്‍ക്കില്‍ വെച്ച് ദോഹയിലെ ബ്ലോഗേഴ്സ് സംഗമിക്കുന്നു.താങ്കള്‍ തീര്‍ച്ചയായും പങ്കെടുക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 974-5198704

smiley said...

പ്രിയ സഗീർ,

ഷ്ഖണത്തിനു നന്ദി.. ഞാൻ വരാം. എന്റെ പേർ അസ്‌ ലം സി.സി., പൊന്നാനി ജന്മദേശം. ഫോൺ 6833772. താങ്കളെ ഞാൻ വിളിക്കാം. പ്രോഗ്രാമിന്റെ സമയം കൂടെ അറിയാൻ..

നന്ദി
അസ്‌ ലം