നിയോഗം പോലെ ഒരു ജന്മം..
ഭ്രാന്തിനും, നിദ്രക്കുമിടെയിലെവിടെയൊ
കൈവിട്ട പട്ടം..
നീ
പാതിരാ കുറുക്കനു കാവലിരുന്നവന്‍..
ഇവനു ഭൂമികാണിഛവന്‍..
യാത്ര പറയാന്‍ നേരമില്ലാതെ പോയവന്‍ ..
കുപ്പിചില്ലുകള്‍ക്കിടയില്‍
ജീവിതം വലിച്ചെറിഞ്ഞവന്‍
നിരാശയില്ല ..
ആശയില്ല ...
പരിഭവങ്ങളില്ലതെയീയനീതിമാരുടെ
ലോകം നീന്തികയറിയവന്‍.
ജീവിതം കയ്പ്പുന്നീരെത്ര കുടുപ്പിച്ചും
കൊടുംവരായികളെത്ര
വേട്ടയാടിചെങ്കിലും .
നാണയകമ്മട്ടത്തില്ലടികാട്ടങ്ങള്ല്ലോ
നിനക്കേറെപ്രിയം.
തന്തോന്നി..
കോന്തലയിലെ അവസാന
തുട്ടുമെടുത്തെറിയുക..
തിന്നെട്ടെ ലോകം..
ഗതികെട്ട ലോകം..
നിന്‍ അരുളപ്പാടുമാതിരി..
നന്ദി
നീ തന്ന നല്ലനാളുകള്‍ക്കു ..
കണ്ണീരുപ്പലിഞ്ഞ ഓര്‍മകള്‍ക്കു..
നീ മുഷിഞ്ഞ വസ്ത്രത്തിലെ
വെളുത്ത മാലാഖ...
നിനക്കീ കണ്ണീര്‍ പ്രണാമം
Subscribe to:
Post Comments (Atom)
6 comments:
അത് ശരി!
വിടാന്‍ ഭാവമില്ലല്ലേ?
ബൂലോഗത്ത് ഒരു ആക്റ്റീവ് കവികൂടി പിറന്നിരിക്കുന്നു.
ഇനിയും പോരട്ടെ, കയ്യിലുള്ളതെല്ലാം
ഇന്നു ബൂലോഗം നിറയെ നല്ല കവിതകളാണളല്ലോ..
പ്രിയ കണ്ണൂരാന്‍,
വളരെ നന്ദി..
ഇനിയും കാണുമല്ലൊ..
Xmas,Bakreed, NewYear ആശംസകള്‍..
regards,
Smiley
ഡിയര്‍ പ്രയാണം,
താങ്കളുടെ അകമഴിഞ്ഞ പ്രോല്‍സഹങ്ങള്‍ക്കു വളെരെ നന്ദി.. അതുപോലെ വിമര്‍ശങ്ങള്‍ തെറ്റുകള്‍ തിരുത്താന്‍ സഹായിക്കും..എഴുതുമല്ലൊ..!
താകള്‍ക്കും കുടുബ്ത്തിനും,
എന്റെ
ഈദ്,ക്രിസ്മസ്,ന്യൂയിര്‍ ആശംസകള്‍...
സസ്നേഹം..
സ്മെയിലി..
nalla varikal..aksharathettukal sradhikkumalo..
Post a Comment